Workout ഒരു ജീവിതചര്യയാക്കി മാറ്റൂ...പ്രധിരോധശേഷി നിലനിർത്തൂ,, ചിട്ടയായ വ്യാഴാമം പതിവാക്കിയാൽ രോഗ പ്രധിരോധശേഷി നിലനിർത്താം.
👍 കോവിഡിനൊപ്പമുള്ള ജീവിതം നമ്മൾ ആരംഭിച്ചു കഴിഞ്ഞു. ആരോഗ്യവാൻമാർ ആയിരിക്കാൻ ഉള്ള വഴികൾ തേടുക മാത്രമാണ് കോവിഡെന്ന മഹാമാരിയെ അതിജീവിക്കാനുള്ള മാർഗ്ഗം. ഓൺലൈൻ HOME WORKOUTS അതിലൊന്നാണ്. കോവിഡ് കാലത്ത് വീട്ടിൽ... ഒരു റൂമിൽ ഇരുന്നു ചെയ്യാവുന്ന രീതിയിൽ ഓൺലൈനിലൂടെ ...👌
കോവിഡ് കാലത്ത് കൂട്ടം ചേർന്നുള്ള കായികപ്രവർത്തനങ്ങൾ സാധ്യമല്ല എന്നതിനാൽ ഒറ്റയ്ക്ക്.. (പക്ഷെ ഓൺലൈനിൽ ഒന്നിച്ചു) ചെയ്യാവുന്ന ഇതുപോലെയുള്ള വ്യായാമമുറകൾക്ക് ഇതോടെ പ്രധാന്യം കൂടുന്നു. 👏
👉 പ്രായ ഭേദമാന്യേ ആർക്കും പങ്കെടുക്കാം
👉 അമിതവണ്ണം കുടവയർ തുടങ്ങിയവക്ക് പ്രത്യോക ഡൈറ്റ് പ്ലാൻ
👉സ്ത്രികൾക്ക് Special ക്ലാസുകൾ
👉 Fee 299 only
👉 ക്ലാസുകൾ എല്ലാ ദിവസവും Zoom വഴി ഇനി ആരോഗ്യം നിങ്ങളുടെ വിരൽ തുമ്പിൽ.. താഴെയുള്ള
WhatsApp number ൽ Contact ചെയ്യുക👇

Comments
Post a Comment