- Workout ഒരു ജീവിതചര്യയാക്കി മാറ്റൂ...പ്രധിരോധശേഷി നിലനിർത്തൂ,,
ചിട്ടയായ വ്യാഴാമം പതിവാക്കിയാൽ രോഗ പ്രധിരോധശേഷി നിലനിർത്താം.
![]()
കോവിഡിനൊപ്പമുള്ള ജീവിതം നമ്മൾ ആരംഭിച്ചു കഴിഞ്ഞു. ആരോഗ്യവാൻമാർ ആയിരിക്കാൻ ഉള്ള വഴികൾ തേടുക മാത്രമാണ് കോവിഡെന്ന മഹാമാരിയെ അതിജീവിക്കാനുള്ള മാർഗ്ഗം. ഓൺലൈൻ HOME WORKOUTS അതിലൊന്നാണ്. കോവിഡ് കാലത്ത് വീട്ടിൽ... ഒരു റൂമിൽ ഇരുന്നു ചെയ്യാവുന്ന രീതിയിൽ ഓൺലൈനിലൂടെ ...
കോവിഡ് കാലത്ത് കൂട്ടം ചേർന്നുള്ള കായികപ്രവർത്തനങ്ങൾ സാധ്യമല്ല എന്നതിനാൽ ഒറ്റയ്ക്ക്.. (പക്ഷെ ഓൺലൈനിൽ ഒന്നിച്ചു) ചെയ്യാവുന്ന ഇതുപോലെയുള്ള വ്യായാമമുറകൾക്ക് ഇതോടെ പ്രധാന്യം കൂടുന്നു. ![]()
പ്രായ ഭേദമാന്യേ ആർക്കും പങ്കെടുക്കാം
അമിതവണ്ണം കുടവയർ തുടങ്ങിയവക്ക് പ്രത്യോക ഡൈറ്റ് പ്ലാൻ![]()
സ്ത്രികൾക്ക് Special ക്ലാസുകൾ
Fee 299 only
ക്ലാസുകൾ എല്ലാ ദിവസവും Zoom വഴി
ഇനി ആരോഗ്യം നിങ്ങളുടെ വിരൽ തുമ്പിൽ..
താഴെയുള്ള WhatsApp number ൽ Contact ചെയ്യുക![]()
https://wa.me/918217020468




x

Comments
Post a Comment