മൊബൈൽ ഫോൺ മോഷണം പോയാൽ
മൊബൈൽ ഫോൺ മോഷണം പോകുക ഇന്ന് സാധാരണമാണ്. മോഷണം പോയ ഫോൺ കണ്ടെത്താൻ ജി.പി, ആർ.എസിന്റെ സഹായം തേടാം. അതിനായുള്ള നിർദ്ദേശങ്ങൾ
- *#06# എന്ന് ഡയൽ ചെയ്യുക
- ഫോണിൽ തെളിയുന്ന 15 അക്ക നമ്പർ കുറിച്ചെടുത്ത് സൂക്ഷിക്കണം.
- മൊബൈൽ മോഷണം പോയാൽ ഈ പതിനഞ്ച് അക്ക cop@ vsnl.net എന്ന അഡ്രസിലേക്ക് ഇ മെയിൽ ചെയ്യുക. ഒപ്പം മേൽവിലാസം, ഫോൺ കമ്പനി, മോഡൽ നമ്പർ, ഇ മെയിൽ അഡ്രസ്, മോഷണം പോയ തീയതി എന്നിവയും ചേർക്കണം.
- ജി.പി.ആർ.എസ് സംവിധാനം വഴി മോഷണം പോയ മൊബൈൽ എവി ടെയുണ്ടെന്ന് 24 മണിക്കൂറിനുള്ളിൽ കണ്ടെത്തും. സിം മാറി നമ്പർ മാറി യാൽ പോലും നിങ്ങളുടെ ഫോൺ എവിടെയാണ് ഉപയോഗിക്കുന്നതെന്ന് അറിയുവാൻ സാധിക്കുന്നതാണ്.
Comments
Post a Comment