ആദാമിവർ ചെയ്ത പാപം തീർപ്പാനായി
ബേതലി തന്നിലെ രാജൻ പിറന്നു
നിന്നെ പൊതിയാനൊരു ശിലയുംമില്ലേ
രാജപാലകനെ ഉറങ്ങാൻ രാരീരാരോ
താളവും തകിലും തമ്പുരു വീണ
മേള മൊട്ടാര ചെയ്തു സംഗീതം പാടി
വെള്ളില മലയിൽ ഒരു പുല്ലുതിൻ മീതേ
രാജപാലകനെ ഉറങ്ങാൻ രാരിരാരോ
(ആദാമിവർ)
The Tech Bro Blog is a based on a YouTube Channel, ideas ,thoughts and information will be shared here …keep supporting.
ബേതലി തന്നിലെ രാജൻ പിറന്നു
നിന്നെ പൊതിയാനൊരു ശിലയുംമില്ലേ
രാജപാലകനെ ഉറങ്ങാൻ രാരീരാരോ
താളവും തകിലും തമ്പുരു വീണ
മേള മൊട്ടാര ചെയ്തു സംഗീതം പാടി
വെള്ളില മലയിൽ ഒരു പുല്ലുതിൻ മീതേ
രാജപാലകനെ ഉറങ്ങാൻ രാരിരാരോ
(ആദാമിവർ)
Comments
Post a Comment