https://youtu.be/ke411NlX2R4
കണ്ണും കണ്ണും കാത്തിരുന്നു
മണ്ണിലൊരു പൈതലിനായ്
കാതോട് കാതോരം കേട്ടിരുന്നു
ദൈവ പുത്രൻ പിറക്കുമെന്നു
(2 (കണ്ണും കണ്ണും)
ആകാശ വീഥിയിൽ മാലാഖാമാരവർ
സ്നേഹത്തിൻ നിറകുടമായ് താരാട്ടു പാടി ഉറക്കിടുവാനായി
മനതാരിൽ നിനച്ചിരുന്നു.
ഇത്ര നല്ല സ്നേഹത്തെ തന്നെ നല്ല നാഥനെ
മെല്ലെ രാവിൽ പാടി സ്തുതിക്കാം
(2 (കണ്ണും കണ്ണും)
ജീവന്റെ പാതയിൽ കാരുണ്യകനവായ്
കരുണാർദ്രൻ അലിഞ്ഞദിനം
ആലോലം മാട്ടി ലാളിച്ചീടുവാനായ്
കൃപയിൽ നിറഞ്ഞിരുന്നു
ഇത്ര നല്ല സ്നേഹത്തെ തന്നെ നല്ല നാഥനെ
മെല്ലെ രാവിൽ പാടി സ്തുതിക്കാം
(2 (കണ്ണും കണ്ണും)
Comments
Post a Comment