തേനണിഞ്ഞ പൂവുകൾ പുഞ്ചിരിച്ച തോപ്പുകൾ
കാണുവാൻ കൊതിച്ചു നോക്കി
നിന്നതാണി താരകൾ - ലാല ലാല
എന്തിനെന്തിനാണ് അവർ വന്ന് ഇത്ര രാത്രിയിൽ
താരകൾ വിരിഞ്ഞിടുന്ന നേരം ഇപ്പോൾ ആണവ
രോഗികൾക്ക് സൗഖ്യം -പാപികൾക്ക് സ്വർഗ്ഗവും
നേടി രക്ഷ ചെയ്‌വതിന്നു വന്നു ചേർന്നു രക്ഷകൻ
(തേനണിഞ്ഞ)
Comments
Post a Comment