(ജിമ്മിക്കി കമ്മൽ --എന്നപോലെ പോലെ )
ഇന്നിതാ ഉണ്ണി പിറന്നു
ബേതലേം കാലിത്തൊഴുത്തിൽ
മറിയത്തിൻ പുത്രനായി
ഉണ്ണിശോ ജാതനയി
ഇനിയൊരു കാഴ്ചകളും നേർച്ചകളും
കൊണ്ടുവണങ്ങാം
പടുതിയിൽ ഉണ്ണിയിന്ന് രക്ഷകനായി
വന്നണഞ്ഞിതാ
ലോകത്തിൽ പാപമെല്ലാം പൊക്കി നമ്മെ
വീണ്ടെടുത്തിടാൻ
രാജാധിരാജനിന്ന് രക്ഷകനായി
വന്നണിഞ്ഞതാ
(ഇന്നിതാ ഉണ്ണി )
ല ലലാ………….. ല ലലാ…………
ദൂരെ നിന്നു രാജാക്കന്മാർ
നേർച്ചകൾ കാഴ്ചകൾ കൊണ്ടുവന്നു
വഴികാട്ടാനായി ദൂരേ താരകവും വന്നു (2)
ആനന്ദ നാളുകൾ ആവേശരാവുകൾ
ഇനിയെന്നും നാഥനെ വാഴ്ത്തി പാടാം (2)
(ഇന്നിതാ ഉണ്ണി )
Comments
Post a Comment