അബര നായകനാമായ ഖരനവൻ
അരുമയോട് ഉദിച്ചവൻ അവന്നിതില്ലേ - (2)
ദുരിതസകരിൽ നിന്നും കരുണയോടെന്നയിതാ - (2)
ജെറുസലേം നഗരിയിൽ ജാതം ചെയ്തു - (2)
(അബര -)
പമഗരി സച്ചിസനി സനിദപ്പ മഗരിസ
ഞാനിതാ ഗമിക്കുന്ന നാഥനെ കാണുവാൻ
കാനനം മവനുടെ കാലിത്തൊഴുത്തിൽ
മലകളും, പുഴകളും, വഴികളും, ഗുഹകളും,
കടന്നു ഞാൻ അവനോട് അരികിലെത്തും - (2) (അബര -)
പമഗരി സച്ചിസനി സനിദപ്പ മഗരിസ
മേരി മടി തന്നിൽ കളിയാടിടുന്നവനാം
അരുമ കുമാരനാം കണ്ണിലുണ്ണി - (2)
(അബര )
Comments
Post a Comment