നക്ഷത്രം കണ്ടു, പുൽക്കൂട് കണ്ടു നല്ല ഒരു ജനനീയിത,
മേരിതൻ മകനെ ദാവീദിൻ സൂതനേ
മാലോക രക്ഷകനെ ഓ….. മാലോക രക്ഷകനെ
പുൽക്കൂട്ടിൽ കിടന്നു വൈക്കോലിൽ കിടന്നു പുഞ്ചിരി പൊഴിച്ചിടുന്നു ഓം….. പുഞ്ചിരി പൊഴിച്ചിടുന്നു
(നക്ഷത്രം കണ്ടു)
ദൈവത്തിൻ പുത്രൻ യഹൂദ രാജൻ
കൈകാലിട്ട്ടിച്ചിടുന്നു ഓം….. കൈകാലിട്ട്ടിച്ചിടുന്നു
(നക്ഷത്രം കണ്ടു)
Comments
Post a Comment