കടലലമേൽ നടന്നു നീങ്ങിയ നായക
നിൻ അതിശയത്തിൻ അറുതിയുണ്ടൊ നായക -(2)
കാനാവിൽ കല്യാണം പൊടി പൊടിക്കുന്ന കാലത്ത്
കരുതിയ വീഞ്ഞവിടെ തീർന്ന നേരത്ത് പച്ചവെള്ളത്തെ വീഞ്ഞാക്കിയ നായക
നിൻ അതിശയത്തിൽ അറുതിയുണ്ടോ നായക
കുരുടനവൻ കാഴ്ചയേകിയ കാലത്ത്
ബധിരനവൻ കേൾവിയെകിയ നേരത്ത്
മരിച്ച ലാസറെ ജീവിപ്പിച്ച കാലത്ത്
നിൻ അതിശയത്തിന് അറുതിയുണ്ടോ നായക
(കടലലമേൽ)
Comments
Post a Comment